18/11/2021
ഭൂതകാലത്തിന്റേതായ എല്ലാ ഭാരങ്ങളും ഇറക്കി വച്ച് ഭാവിയുടെ തിരിനാളം നീട്ടി MTTC യിലേക്ക്.മുന്നോട്ടുള്ള വഴി തുറന്ന് കാട്ടി അത് എന്നെ വിളിക്കുന്നു കൂടെ ഒത്തിരി പുതിയ കൂട്ടുകാരും, അധ്യാപകരും. എല്ലാവർക്കും ഒരു ശുഭ പ്രതീക്ഷ നൽകുന്ന ഒരു'കലക്കാച്ചി'ക്യാമ്പസ്.ഇതുകൊണ്ടൊന്നും തീരുന്നില്ല കഥ ഇനിയാണ് ആരംഭിക്കുന്നത്. Stay tuned😎